ആലപ്പുഴ വൈ.എം.സി.എ സംഘടിപ്പിക്കുന്ന യുടിടി 66-മത് ഇ. ജോൺ ഫിലിപ്പോസ് മെമ്മോറിയൽ ഓൾ കേരള ഓപ്പൺ പ്രൈസ് മണി റാങ്കിംഗ് ടേബിൾ ടെന്നിസ് ടൂർണമെന്റ ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഐ. എ.എസ് കുട്ടിയോടൊപ്പം കളിയിലേർപ്പെട്ടപ്പോൾ