ആലപ്പുഴ വൈ.എം.സി.എ സംഘടിപ്പിക്കുന്ന യുടിടി 66-മത് ഇ. ജോൺ ഫിലിപ്പോസ് മെമ്മോറിയൽ ഓൾ കേരള ഓപ്പൺ പ്രൈസ് മണി റാങ്കിംഗ് ടേബിൾ ടെന്നിസ് ടൂർണമെന്റിൽ അണ്ടർ -15 ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം റൗണ്ടിൽ മത്സരിക്കുന്ന കാന്യൂട്ടിന്റെ പ്രകടനം