pravasibsnl

കേരള പ്രവാസി സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച്‌ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു