tovichmp

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ പി. ബി. സി പുന്നമടയും അത്ലറ്റിക്കോ ഡി ആലപ്പിയും തുഴയുന്ന ചമ്പക്കുളം ചുണ്ടന്റെ നീരണിയൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചലച്ചിത്ര താരം ടോവിനോ തോമസിന് ഉപഹാരമായി നൽകിയ ചുണ്ടൻ വള്ളത്തിന്റെ മാതൃക കൗതുകത്തോടെ നോക്കുന്നു