അടൂർ: ജയ് ഭവനിൽ പി. റ്റി. വർഗീസ് (ജോയി-83) ബാംഗ്ലൂരിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ :പരേതയായ ലിസി. മക്കൾ: ജെയ്‌സൺ (യു. കെ), കേണൽ ലിൻസൺ (ബാംഗ്ലൂർ), പ്രിൻസി (യു.കെ). മരുമക്കൾ: ഷാജി, ബിജി, രശ്മി.