ഇടയാറന്മുള: കോട്ടയ്ക്കകം രാജീവ് ഭവനിൽ കെ. വി. രാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രാജി, രാജീവ്.