കോഴഞ്ചേരി:വഞ്ചിത്ര ഉഴത്തിൽ വീട്ടിൽ കെ.ജെ ജോസഫിന്റെയും മേരിയുടെയും മകൻ ജോർജ് സെബാസ്റ്റ്യൻ(67-സോമൻ) നിര്യാതനായി.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് ആറന്മുള സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ലീല സെബാസ്റ്റ്യൻ,
മക്കൾ : ജോൻസി ജോർജ് സെബാസ്റ്റ്യൻ, ജോബിൻ സെബാസ്റ്റ്യൻ.മരുമക്കൾ:സനിത ജോൻസി, ജിഷ ജോബിൻ