മുറിഞ്ഞകൽ: ആനന്ദവിലാസം (പാറക്കടവിൽ) സുന്ദർരാജ് (52) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അഞ്ജന. മക്കൾ: സൂരജ്, വർഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.