ചെറുകോൽ: കൂരാനത്ത് പരേതനായ ഫീലിപ്പോസ് തോമസിന്റെ (പാപ്പച്ചൻ) ഭാര്യ സാറാമ്മ ഫിലിപ്പ് (തങ്കമ്മ - 90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറുകോൽ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ. മാലക്കര പീടികയിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, ലീലാമ്മ. മരുമക്കൾ: പരേതയായ മണി, ബാബു.