27ksu-p

പത്തനംതിട്ട നഴ്സിംങ്ങ് കോളേജ് കൗൺസിൽ അഗീകാരം നൽകുക, മതിയായ സൗകര്യങ്ങൾ നൽകുക നിരവധിയായ ആവിശങ്ങൾ ഉന്നയിച്ച് കെ.എസ്.യു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ.നഴ്സിംഗ് കോളേജിലേക്ക് നടത്തിയ മാർച്ച് തടയാൻ നിന്ന വനിതാ പൊലീസ് ഉദ്ദോഗസ്ഥർ മാർച്ചിന് ശേഷം ബാരിക്കേടുകൾക്ക് ഇടയിലൂടെ പുറത്തേക്കിറങ്ങുന്നു