28-sob-ambika-kj
അംബിക. കെ.ജെ

തുമ്പമൺ: മുട്ടംമുട്ടത്തയ്യത്ത് വീട്ടിൽ പരേതനായ കെ.പി ഗോപിനാഥന്റെ ഭാര്യ അംബിക. കെ.ജെ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാജീവ് ജി, (റിട്ടയേർഡ് ഇന്ത്യൻ എയർ ഫോഴ്സ്, സൈനിക ക്ഷേമം, ) സുരേഷ് ജീ, (സിങ്ങർ പാലാ സൂപ്പർ ബീറ്റ് സ് ), സനിൽ കുമാർ ജി. മരുമക്കൾ : അംബിക. സി, ( കുളനട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), ബിന്ദു ബി.( ജില്ലാ കോടതി, പത്തനംതിട്ട), ശുഭാ സനിൽ, ( ഇൻസ്പെക്ടർ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ),