തട്ടയിൽ : ഇടമാലി പൂവണ്ണാൽ വീട്ടിൽ മണിയൻ വി. കെ. (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ചെല്ലമ്മ. മക്കൾ : ശ്രീകുമാർ, മല്ലിക മരുമക്കൾ: സുചിത്ര, സനേഷ് ലാൽ സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്