കുന്നന്താനം: വെള്ളാംപൊയ്ക കൂടത്തിൽ പുത്തൻപുരയിൽ പരേതനായ വർഗീസ് മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (അമ്മിണി 89) നിര്യാതയായി.സംസ്‌കാരം ഇന്ന് 3 ന് കുന്നന്താനം സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ. ഐക്കര കുടുംബാംഗമാണ്. മക്കൾ: മോളി, ലീലാമ്മ, ബാബു, ജോമോൻ. മരുമക്കൾ: തിരുവല്ല തോപ്പിൽ കളത്തിൽ രാജൻ, തെങ്ങണ ആഞ്ഞിലിമൂട്ടി കുറ്റിയിൽ തമ്പി, കുന്നന്താനം തോപ്പിൽക്കളത്തിൽ റെനി, അമ്പൂരി പുളിക്കപ്പറമ്പിൽ ഷൈല.