നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിന്റെ ഭാഗമായി തലവടി ചുണ്ടനിൽ യു. ബി. സി കൈനകരി പുന്നമട ഫിനിഷിംഗ് പോയിന്റിൽ കാണികളുടെ മുന്നിൽ നടത്തിയ ട്രാക്ക് എൻട്രി.