വൃന്ദാവനം:എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ ചുമതലയേക്കുന്ന ചടങ്ങ് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമതിയംഗം പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ പി.കെ മോഹൻരാജ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ,മാലേത്ത് സരളാദേവി ,റിങ്കു ചെറിയാൻ,റെജി താഴെമൺ,സതീഷ് ബാബു,ലാലു ജോൺ,കാട്ടൂർ അബ്ദുൾ സലാം,പ്രകാശ് ചരളേൽ,ബാബു മാമ്പറ്റ,മിനി സെബാസ്റ്റൻ എന്നിവർ സംസാരിച്ചു.