തിരുവല്ല : ചുമത്ര എലിമണ്ണിൽ സദാശിവ പണിക്കർ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ലളിത. മക്കൾ : ജയാ സുരേഷ്, അനിൽ കുമാർ, അനിത രവീന്ദ്രൻ. മരുമക്കൾ : സുരേഷ്, സുനിത, രവീന്ദ്രൻ.