പായിപ്പാട് : റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പള്ളിക്കചിറ കൊല്ലംപറമ്പിൽ പി.ഒ. ജമാൽ (79) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : പരേതയായ റെംലത് ബീവി, മക്കൾ : താഹ ജമാൽ, ഷാജമാൽ (ഷാ ബേക്കറി, കുറ്റപ്പുഴ), ലൈല ബീഗം, ഹാസീന. മരുമക്കൾ: അബ്ദുൾ കലാം, മുഹമ്മദ് സാലി, സജീന, റെജീന.