കോന്നി: പയ്യനാമൺ പുതുപറമ്പിൽ റിട്ട. ഹെഡ്മാസ്റ്റർ പി. വി. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (93) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ആമകുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. നിരത്തുപാറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് വർഗീസ് (മുംബയ്), ജെസി സാമുവൽ, ജോർജ് സ്റ്റീഫൻ (യു. എസ്. എ). മരുമക്കൾ: ജോളി (മുംബയ്),സി. വി. സാമുവൽ (പ്രാർത്ഥനയോഗം കോന്നി ഡിസ്ട്രിക്റ്റ് സെക്രട്ടറി), ജോളി (യു. എസ്. എ).