ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റ്, ജില്ലാ അന്ധതാനിയന്ത്രണ സമിതി, തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാക്യാമ്പും തിമിര ശസ്ത്രക്രിയയും ശനിയാഴ്ച രാവിലെ 8ന്
വൈ എം സി എ ഹാളിൽ നടക്കും. തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നവരെ തിരുനെൽവേലിക്ക് കൊണ്ടുപോകുന്നതാണ്. ബി.പി, ഷുഗർ, ക്യാൻസർ, ഹാർട്ട്, സംബന്ധമായ മാറ്റ് രോഗങ്ങൾ എന്നിവയ്ക്ക് സ്ഥിരമായി മരുന്നുകഴിക്കുന്നവർ ഡോക്ടറുടെ ഫിറ്റിനെസ് സർട്ടിഫിക്കറ്റുമായി എത്തണം. വിവരങ്ങൾക്ക് ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി.എം.തോമസ് ജനറൽ കൺവീനർ ടോം മുരിക്കുംമൂട്ടി എന്നിവരുമായി ബന്ധപ്പെടുക. ഫോൺ : 9496963889, 8129442422.