തിരുവല്ല : പത്തനംതിട്ട നന്നുവക്കാട് നളന്ദയിൽ പരേതരായ സി.കെ.രവീന്ദ്രദാസിന്റെയും എം.എസ്.ആനന്ദവല്ലിയുടെയും മകൻ കിഷോർ.കെ.ആർ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുമൂലപുരം നാഴിച്ചേരിമല ശ്രീവില്ലയിൽ. ഭാര്യ : ലീന കിഷോർ (ക്ലാർക്ക്, എസ്.എൻ.വി.എസ്, ഹൈസ്‌കൂൾ, തിരുമൂലപുരം ), മകൾ: സേതുലക്ഷ്മി.കെ, സഹോദരങ്ങൾ : പുഷ്കിൻ, ജൂലിയൻ, പരേതനായ മനു.