തൈമറവുംകര : മേലയിൽ എം.റ്റി. തോമസ് (ബേബിച്ചായൻ-89) നിര്യാതനായി. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച) 4ന് കല്ലിശ്ശേരി സെൻ്റ് മെരിസ് ക്നാനായ വലിയപള്ളിയിൽ. ഭാര്യ : തുണ്ടിയിൽ കുടുംബാഗം ലീലാമ്മ തോമസ്, മക്കൾ : പരേതനായ തോമസ് തോമസ് (ബിജു), ഏബ്രഹാം തോമസ്, ബീനാ തോമസ്,
മരുമക്കൾ : ബീനാ തോമസ്, ജിൻസി ഏബ്രഹം, പ്രദീപ് ജോസഫ്.