naushad
നൗഷാദ്

തിരുവല്ല : നിരണം കളക്കാട് പരേതനായ ഷെയ്ഖ് പരീതിന്റെ മകൻ നൗഷാദ് (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : റഹ്മത്ത്. മക്കൾ : സഈദ്, (ഫസൽ, ദുബൈ ), ഫാത്തിമ. മരുമക്കൾ: സജൽ (തൊടുപുഴ), ആലിയ (ദുബൈ).