sreedharan
ശ്രീധരൻ

വല്ലന: പുത്തൻപുര മേലേതിൽ വീട്ടിൽ ശ്രീധരൻ (64) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
ഭാര്യ : പരേതയായ രാധാമണി. മക്കൾ : ശ്രീകുമാർ(ഹമലേ), ശ്രീജ. മരുമകൻ : ഗോകുൽ.