samuval-mathayi
സാമുവൽ മത്തായി

നെടുമ്പ്രം : കോച്ചാരിമുക്കം പേരാത്തുശ്ശേരിൽ സാമുവൽ മത്തായി (കുഞ്ഞുമോൻ -81) നിര്യാതനായി.
സംസ്കാരം ഇന്ന് മൂന്നിന് പുളിക്കീഴ് സെൻ്റ് ജോർജ് കാത്തോലിക്കാ പള്ളിയിൽ. ഭാര്യ : സാറാമ്മ.
മക്കൾ : ഷീബ, ഷീജ, ഷിൽജി. മരുമക്കൾ : സജി, സിബി, വിനോദ്.