ചന്ദനപ്പള്ളി : മണിമന്ദിരത്തിൽ റിട്ട.കെ.എസ്.ഇ.ബി.എൻജിനീയർ വി.സുരേന്ദ്രൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ചന്ദനപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ. ജില്ലാ പിൽഗ്രിം ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് ചെയർമാൻ ആയിരുന്നു. കെ. എസ്. ഇ. ബി. റിട്ട എൻജിനീയറും, ചന്ദനപ്പള്ളി കോ ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റും , സി പി എം ലോക്കൽ കമ്മറ്റി അംഗവും, കേരള ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മറ്റി മെമ്പറും ആയിരുന്നു . ഭാര്യ : രാധാമണി സുരേന്ദ്രൻ (റിട്ട പ്രിൻസിപ്പൽ, എസ് എൻ വി ഹയർ സെക്കന്ററി സ്‌കൂൾ, അങ്ങാടിക്കൽ) മക്കൾ : സുജിത് വി സുരേന്ദ്രൻ (ഡെപ്യൂട്ടി ജനറൽ മാനേജർ , എൻ ടി പി സി , ഹൈദ്രബാദ് ), ഡോ.സുമി സുരേന്ദ്രൻ (ഗവ. ഹോമിയോപ്പതി ഹോസ്പിറ്റൽ, പന്തളം) മരുമക്കൾ : ജയലാൽ (എൻജിനീയർ, ബി എസ് എൻ എൽ), ശാന്തി സുജിത് (എൻജിനീയർ).