അയിരൂർ: പുതിയകാവ് വാലുകാലായിൽ വി. ആർ. രാധാകൃഷ്ണൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: സുജിത, സൂര്യ. മരുമക്കൾ: പ്രദീപ്, പ്രശാന്ത്.