അയിരൂർ : ചിറപ്പുറത്തു വീട്ടിൽ തങ്കമ്മ ഡേവിഡ് (60) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആൾ സെയ്ന്റ്‌സ് സി. എസ്. ഐ. ചർച്ച് അയിരൂർ സെമിത്തെരിയിൽ. മക്കൾ : റോജിൻ സി. ഡേവിഡ്, രുക്കു സി. ഡേവിഡ് പരേതനായ റോബിൻ സി. ഡേവിഡ്.