29-sob-gangadharan-nair
ഗംഗാധരൻ നായർ

ഇളമണ്ണൂർ : പെരികിലപുറത്ത് വീട്ടിൽ ഗംഗാധരൻ നായർ (76) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: മോഹനകുമാർ പി.ജി, ഗീതാ കുമാ​രി.ജി , കൃഷ്ണകുമാർ പി.ജി (എക്സ്റ്റൻഷൻ ഓഫീസർ, പന്തളം ബ്ലോക്ക് പഞ്ചായ​ത്ത്), ഗിരിജാകുമാരി ജി. മരുമക്കൾ: പദ്മകുമാരി, മണികണ്ഠൻ നായർ, രാജലക്ഷ്മി ആർ.എസ് (വൊക്കേഷണൽ ടീച്ചർ ഇ. വി. എച്ച്. എ​സ് എസ്. എളമണ്ണൂർ), സുരേഷ് കുമാർ.