ഇളമണ്ണൂർ: പൂതംകര മുരുപ്പേൽത്തറ ശിശിരത്തിൽ ദീപ്തി (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭർത്താവ് : സത്യശീലൻ. മക്കൾ: ശില്പ, കാർത്തിക്.