പന്തളം: പുന്തല കരിങ്ങാലിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : വിജയമ്മ, മണിയമ്മ, സരളമ്മ, ശ്രീദേവി, ലേഖകുമാരി. മരുമക്കൾ : ഹരികുമാരപിള്ള, അനിരുദ്ധൻ നായർ, മുരളീധരൻ പിള്ള, രാജു നായർ, പരേതനായബി. ജി. പി. നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.