പുനലൂർ: കരവാളൂർ കളീലിൽ പുത്തൻ വീട്ടിൽ കെ.എം. ജോൺ (88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചിന്നമ്മ ജോൺ. മക്കൾ: സോയി (ബഹ്റൈൻ ), ബിനു (സൗദി ), ബിനി. മരുമക്കൾ: ഷാരോൺ, രതി, പ്രിൻസ് (ബഹ്റൈൻ).