കീഴ്വായ്പൂര് : മന്നിക്കൽ മേഘനാഥ് എം.സി യുടെ ഭാര്യ റാണി കെ.ആർ (43) നിര്യാതയായി. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് എൻ.ആർ.ഇ.ജി.എസ് അക്കൗണ്ടന്റാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. മകൻ :ആദിത്യ.എം.