29-sob-mariamma-joseph
മറിയാമ്മ ജോസഫ്

വാളക്കുഴി :​ നെയ്‌തേലിൽ പരേതനായ എൻ. ഐ. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (84) എടക്കര മുത്തേടത്ത് നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ശേഷം എടക്കര മുത്തേടം എബനേസർ മർത്തോമ്മാ പള്ളി​യിൽ.