29-sob-pr-padmakshi
പി.ആർ പത്മാക്ഷി

കാരയ്ക്കാട് : പട്ടങ്ങാട് ശ്രീജാലയത്തിൽ പരേതനായ കെ.ആർ പുരുഷോത്തമന്റെ ഭാര്യ റിട്ട: ഹെഡ്മിസ്ട്രസ് പി.ആർ പത്മാക്ഷി (85) നി​ര്യാ​ത​യായി. സംസ്‌ക്കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ. മക്കൾ: ഗീത പി. , രാജേന്ദ്രൻ, ശ്രീജ, ശ്രീലത. മരുമക്കൾ: വിഷ്ണു വി. , രവീന്ദ്രനാഥൻ, അനിൽകുമാർ