29-sob-v-c-lakshmi
വി. സി. ലക്ഷ്മി

ഇരവിപേരൂർ : കരിമുളക്കൽ വി. സി. ലക്ഷ്മി (73) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ഇരവപേരൂർ പിആർഡിഎസ് ശ്മശാനത്തിൽ. മകൻ: രഘു ഇരവിപേരൂർ (നാടൻ പാട്ട് കലാകാരൻ). മരുമകൾ: സുമ (ചാത്തങ്കരി).