29-sob-m-varghese
എം. വർഗ്ഗീസ്

പത്തനംതിട്ട : മാക്കാംകുന്ന് ചിറമേൽ മേക്കരങ്ങാട്ട് എം.വർഗീസ് (ജോർ​ജ്ജ് - 83) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10ന് പുത്തൻപീടിക വടക്ക് സെന്റ്. മേരീസ് ഓർത്തഡോക്‌സ്​ പള്ളി​യിൽ. ഭാര്യ : സാറാമ്മ വർഗ്ഗീസ് (പൊടിയമ്മ) തലയിനാട് പണിക്കരങ് കുടുംബാംഗമാണ്. മക്കൾ : ഷാജി വർഗ്ഗീസ് (ദുലിയ, മഹാരാ​ഷ്ട്ര), ഷാബു വർഗ്ഗീസ് (ദുബായ്), ഷൈനി വർഗ്ഗീസ് (കുവൈ​റ്റ്). മരുമക്കൾ : കോന്നി കോരമ്പാല വീട്ടിൽ റീന ഷാജി, (ദുലിയ, മഹാരാ​ഷ്ട്ര), തിരുവനന്തപുരം പാറവിളയിൽ നിഷ ഷാബു (ദുബാ​യ്), വി. കോട്ടയം കാഞ്ഞിരക്കാട്ട് സുനു വർഗ്ഗീസ് (കുവൈ​റ്റ്).