ചെങ്ങന്നൂർ: പെണ്ണുക്കര കടുങ്ങത്തറയിൽ പരേതനായ കുട്ടപ്പന്റെ മകൻ സുനിൽകുമാർ (51) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: രൂപ, പുലിയൂർ വള്ളിത്തറയിൽ കുടുംബാംഗമാണ്. മകൾ : അനന്യ.