ചുരുളിക്കോട്: പൊട്ടുവഹാനിൽക്കുന്നതിൽ ജോർജ് പി. മാത്യുവിന്റെ മകൾ നന്നുവക്കാട് വൈ. എം. സി. എ. വനിതാഫോറം സെക്രട്ടറി ജോർളി പി. മാത്യു (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പിറവം ഓണാക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽൽ ഭർത്താവ്: ഓണക്കൂർ കൊച്ചുകുടിലിൽ ഏലിയാസ്. മക്കൾ: ജോയസ്, ബോവസ്, തോമസ്.