കീഴ്വായ്പൂര് : കക്കാട്ടുപറമ്പിൽ രവീന്ദ്രൻ.എൻ (സുരേഷ് - 50) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പാമ്പാടി പൊത്തൻപുറം വീട്ടുവളപ്പിൽ. ഭാര്യ: പൗവ്വത്തിപടി ശബരിമലയിൽ ഉഷകുമാരി. മക്കൾ : ദേവിക, ദീപു. മരുമകൻ : സുധിഷ്.