30-sob-sudheesh-kumar
സുധീഷ് കുമാർ

കീഴ്‌വായ്പൂര് : പരയ്ക്കത്താനത്ത് പുത്തൻപുര അനിൽകുമാറിന്റെ മകൻ സുധീഷ് കുമാർ (31) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മാതാവ് : സതി. സഹോദരി : സുജിമോൾ.