30-sob-aliyamma-issac-kum
ഏലിയാമ്മ ഐസക്

കുമ്പനാട് : നെല്ലിമല പാറയിറമ്പിൽ ഏലിയാമ്മ ഐസക് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 12ന് ഓതറ സെന്റ് ജോൺസ് സി.എം.എസ് ചർച്ച് സെമിത്തേരിയിൽ. പരേത കുമ്പളാംപൊയ്ക പള്ളിക്കൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ഐസക്. മക്കൾ: അനിത മേരി ഐസക്, അനു ജോസ് ഐസക്. മരുമക്കൾ : അനിൽ, രേഷ്മ.