30-sob-v-n-kochunarayanak
വി എൻ കൊച്ചുനാരായണക്കുറുപ്പ്

പന്തളം : പെരുംപുളിക്കൽ വാഴക്കൂട്ടത്തിൽ വി.എൻ.കൊച്ചുനാരായണക്കുറുപ്പ് (റിട്ട. ലെഫ്റ്റനന്റ് - 86) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ : ടി.സരസ്വതിയമ്മ. മക്കൾ : എൻ.പത്മകുമാരിയമ്മ (ബി.ആർ.സി പത്തനംതിട്ട), പരേതനായ വി.എൻ.സുരേഷ് കുമാർ, വി.എൻ.രാജേഷ് കുമാർ. മരുമക്കൾ: വി.എസ്.മുരളീധരൻ നായർ, മണി.കെ, രമ്യ.