m-rajeesh

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡി.വൈ.എഫ്.ഐ നേതാവുമായ എം.രജീഷിൻറെ മൃതദേഹം മാരാരിക്കുളത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ഓമന