കോന്നി : കുളത്തിങ്കൽ താന്നിമൂട്ടിൽ എൻ.സി.സാമുവൽ (കുഞ്ഞുമോൻ കല്ലൂപ്പാറ ) (78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കൊക്കാത്തോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ശോശാമ്മ (കോഴഞ്ചേരി പുന്നക്കാട് താഴെപറമ്പിൽ കുടുംബാംഗം). മക്കൾ : മിനി,സുനി,സുനിൽ. മരുമക്കൾ : വിൽസൺ, മോനച്ചൻ മാവേലിൽ, മോൻസി.