ചെങ്ങന്നൂർ : മുണ്ടൻകാവ് വലിയപറമ്പിൽ ജിബുവില്ലയിൽ പരേതനായ ഐപ്പ് മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (97)നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഭവനത്തിലെ ശിശ്രുഷകൾക്ക് ശേഷം ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ.