club

പത്തനംതിട്ട : കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഭരണസമിതി (പ്രസ്‌ക്ലബ്, പത്തനംതിട്ട) ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് : ബിജു കുര്യൻ (ദീപിക), വൈസ് പ്രസിഡന്റ് : സി.കെ.അഭിലാൽ (മാതൃഭൂമി ന്യൂസ്), ശ്രീദേവി നമ്പ്യാർ (മലയാള മനോരമ), സെക്രട്ടറി : ജി.വിശാഖൻ (മംഗളം), ജോ.സെക്രട്ടറി : ബിനിയ ബാബു (കേരളകൗമുദി), ട്രഷറർ : എസ്.ഷാജഹാൻ (സിറാജ്), എക്‌സി. കമ്മിറ്റി അംഗങ്ങൾ : ആർ.ജയകൃഷ്ണൻ (ദേശാഭിമാനി), പി.എസ്.പ്രദീപ് (എ.സി.വി), ആർ.സുമേഷ് കുമാർ (ജനയുഗം), ഐസൺ തോമസ്, അലീന മരിയ അഗസ്റ്റിൻ (മലയാള മനോരമ). എ.ബിജു റിട്ടേണിംഗ് ഓഫീസറും സജിത് പരമേശ്വരൻ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായിരുന്നു.