ഇലവുംതിട്ട: മുട്ടത്തുകോണം കാവിന്റെ തെക്കത്തിൽ കെ. കെ. സോമരാജൻ (72, മുൻ പ്രക്കാനം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിലാസിനി കെ. മക്കൾ : അഞ്ചു വി. രാജ് (എസ് ബി ഐ), അമൽ വി. രാജ് (കെൽട്രോൺ), അഖിൽ വി. രാജ് (ബിസിനസ്). മരുമക്കൾ: അരവിന്ദ് (ആർമി), അശ്വതി, ലക്ഷ്മി. സഞ്ചയനം: ഞായറാഴ്ച രാവിലെ.