30-sob-pushpangadan
പുഷ്പാംഗ​ദൻ എസ്.

മാത്തൂർ: മലയിൽ പടഞ്ഞേറ്റതിൽ പൊടിയന്റെ മകൻ പുഷ്പാംഗ​ദൻ എസ്. (48) നി​ര്യാ​ത​നായി. സംസ്‌ക്കാരം നാ​ളെ ഉ​ച്ച​യ്ക്ക് 2ന് വീട്ടുവള​പ്പിൽ. ഭാര്യ: പ്രശോഭ എലിമുള്ള് കുഴിക്കൽ കുടുംബാം​ഗ​മാണ്. മക്കൾ :പ്രീത, പ്രജിത്ത്.