leelamma
ലീലാമ്മ ജോസഫ്

ചെങ്ങന്നൂർ : പേരിശ്ശേരി കോയിക്കൽ പുത്തൻവീട്ടിൽ (പെരുംതോട്ടത്തറയിൽ) ലീലാമ്മ ജോസഫ് (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 ന് ഭവനത്തിലെ ശുഷ്രൂഷകൾക്ക് ശേഷം ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ. പരേത മുണ്ടക്കയം മണൊകുമ്പഴയിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.ടി.ജോസഫ്. മക്കൾ : ബിജു ജോസഫ്, ബിനു ജോസഫ്, ബിനി ആനി ജോസഫ്. മരുമക്കൾ : സിനി ജോസഫ്, ബിജി മാത്യു, വിമൽ വർഗ്ഗീസ്, കൊച്ചുമക്കൾ : എരോൺ, ഡേവിഡ്, എലിസബേത്ത്‌, നയിഥൻ, മന്ന, ജോഹാൻ, ജയ്ഡൻ.