tree-

കോന്നി : ചൊവ്വാഴ്ച രാവിലെ ഉണ്ടായ കാറ്റിലും മഴയിലും കൊക്കോത്തോട്ടിൽ കല്ലും മരങ്ങളും റോഡിലേക്ക് വീണു ഗതാഗത തടസമുണ്ടായി. കറ്റിക്കുഴി ഭാഗത്താണ് റോഡിലേക്ക് മരം ഒടിഞ്ഞുവീണത്. സ്കൂൾ വാഹനങ്ങൾ വഴിയിൽ കുടുങ്ങി.